Tap to Read ➤

വീടിനായി കോടികള്‍ ചെലവഴിച്ച തെന്നിന്ത്യന്‍ താരങ്ങള്‍

കോടികള്‍ വിലമതിക്കുന്ന വീടുകളുള്ള തെന്നിന്ത്യന്‍ താരങ്ങള്‍
Saranya KV
ചെന്നൈയിലുള്ള ധനുഷിന്റെ വീടിന്റെ വില ഏതാണ്ട് 150 കോടിയാണ്
ഹൈദരാബാദില്‍ 28 കോടിയുടെ വീടാണ് മഹേഷ് ബാബുവിനുള്ളത്‌
റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 കോടിയാണ് രാം ചരണിന്റെ വീടിന്റെ വില
15 കോടി വില മതിക്കുന്നതാണ് ഹൈദരാബാദിലുള്ള വിജയ് ദേവരകൊണ്ടയുടെ വീട്
ഹൈദരാബാദില്‍ 60 കോടിയുടെ വീടാണ് പ്രഭാസിനുള്ളത്
100 കോടി വില വരുന്നതാണ് അല്ലു അര്‍ജ്ജുന്റെ ഹൈദരാ
ബാദിലുള്ള വീട്
അക്കിനേനി നാഗാര്‍ജുനയ്ക്ക് ഹൈദരാബാദില്‍ 42 കോടിയുടെ വീടുണ്ട്
19.5 കോടിവില
വരുന്നതാണ് കമല്‍ ഹാസന്റെ ചെന്നൈയിലുള്ള അപ്പാര്‍ട്ട്‌മെന്റ്
ചെന്നൈയിലുള്ള രജനീകാന്തിന്റെ വീടിന്റെ വില 35 കോടിയാണ്