Tap to Read ➤

സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ നിരസിച്ച തെന്നിന്ത്യന്‍ താരങ്ങള്‍

സൂപ്പര്‍ഹിറ്റ് ബോളിവുഡ് സിനിമകള്‍ നിരസിച്ച തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളിതാ
Saranya KV
2022ല്‍ പുറത്തിറങ്ങിയ ''ജേഴ്‌സി'' എന്ന ചിത്രത്തിലെ നായികാവേഷം രശ്മിക മന്ദാന നിരസിക്കുകയായിരുന്നു
അജയ് ദേവ്ഗണ്‍ നായകനായി എത്തിയ സിങ്കത്തിലെ നായികാവേഷം അനുഷ്‌ക ഷെട്ടി നിരസിക്കുകയായിരുന്നു
വിശാൽ ഭരദ്വാജിന്റെ ചിത്രമാണ് ഫഹദ് ഫാസില്‍ നിരസിച്ച പ്രധാന ചിത്രം
ഡിയര്‍ കോമ്രേഡിന്റെ ഹിന്ദി റീമേക്കില്‍ നിന്നും വിജയ് ദേവരകൊണ്ട പിന്മാറുകയായിരുന്നു
2019ല്‍ പുറത്തിറങ്ങിയ ''ലാൽ കപ്താ''ൻ യാഷ് നിരസിച്ച ചിത്രമാണ്
2018ല്‍ പുറത്തിറങ്ങിയ ''മൻമർസിയാൻ'' നിവിന്‍ പോളി നിരസിച്ച ബോളിവുഡ് ചിത്രമാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക