Tap to Read ➤

പട്ടുപാവാടയിട്ട് കണ്ണെഴുതി സുന്ദരിയായി സുദര്‍ശന

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ജുനും സൗഭാഗ്യയും
ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്
സൗഭാഗ്യയേയും അര്‍ജുനേയും പോലെ മകള്‍ സുദര്‍ശനും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്
മകളുടെ ചോറൂണ്ണിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരങ്ങള്‍
പട്ടുപാവാടയിട്ട്, കണ്ണെഴുതി സുന്ദരിയായിട്ടായിരുന്നു അമ്മയ്ക്കും അച്ഛനുമൊപ്പം എത്തിയത്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്