Tap to Read ➤

ഇതാണ് പേളിയ്ക്ക് വിവാഹവാര്‍ഷികത്തിന് ശ്രീനി നല്‍കിയ സര്‍പ്രൈസ്

മാലി ദ്വീപില്‍ നിന്നുള്ള ചിത്രം കാണാം
നിലയ്ക്കും ശ്രീനിയ്ക്കുമൊപ്പം മാലി ദിനങ്ങള്‍ ആഘോഷമാക്കി പേളി
മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനാണ് പേളിയും ശ്രീനിയും മാലിദ്വീപില്‍ എത്തിയത്
സര്‍പ്രൈസ് യാത്രയ്ക്ക് പിന്നില്‍ ശ്രീനിയായിരുന്നു
മാലിയിലേയ്ക്കുള്ള യാത്ര വീഡിയോ താരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്
താരങ്ങളുടെ മാലി ചിത്രങ്ങളും വൈറലാണ്
പേളിയും ശ്രീനിയും തങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്
പേളിക്കും ശ്രീനിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകര്‍ എത്തിയിട്ടുണ്ട്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളിഷ് ദമ്പതികള്‍
നില ബേബിക്കും കൈനിറയെ ആരാധകരുണ്ട്