Tap to Read ➤

പിസ മാത്രമല്ല ദോശയുമുണ്ട്; താരസുന്ദരിമാരുടെ പ്രിയ ഭക്ഷണങ്ങള്‍

തെന്നിന്ത്യന്‍ താരസുന്ദരിമാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍
Saranya KV
ചിക്കന്‍ വിഭവങ്ങള്‍ കഴിക്കാനാണ് അനുഷ്‌ക ഷെട്ടിക്ക് കൂടുതലിഷ്ടം
ഹൈദരാബാദ് ബിരിയാണിയാണ് കാജല്‍ അഗര്‍വാളിന്റെ പ്രിയപ്പെട്ട ഭക്ഷണം
ചോക്ലേറ്റുകളോടാണ് നടി സാമന്തയ്ക്ക് കൂടുതല്‍ പ്രിയം
കാജല്‍ അഗര്‍വാളിനെപ്പോലെ ബിരിയാണിയാണ് തമന്നയുടെയും പ്രിയപ്പെട്ട ഭക്ഷണം
ദോശയാണ് രഷ്മിക മന്ദാനയുടെ പ്രിയപ്പെട്ട ഭക്ഷണം
ദോശയാണ് കീര്‍ത്തി സുരേഷിന്റെയും പ്രിയപ്പെട്ട ഭക്ഷണം. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളോടാണ് കീര്‍ത്തിക്ക് കൂടുതല്‍ പ്രിയം
പിസയും ബിരിയാണിയുമാണ് പൂജ ഹെഗ്‌ഡെയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍
ചൈനീസ് ഭക്ഷണങ്ങളോടാണ് റാഷി ഖന്നയ്ക്ക് പ്രിയം
ഗുലാബ് ജാമുനും ആലു പറാത്തയുമാണ് രാകുല്‍ പ്രീത് സിങ്ങിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍