Tap to Read ➤
പ്രണയം, ഡേറ്റിംഗ്, കറക്കം; ഗോസിപ്പ് കോളങ്ങളിലെ ''സ്റ്റാര്‍ കിഡ്സ്''
പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ സ്റ്റാര്‍ കിഡ്സ്
Saranya KV
സുഹാന ഖാനും അഗസ്ത്യ നന്ദയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇരുവരും ഒന്നിച്ച് ഒരു റെസ്റ്റോറന്റില്‍ നിന്നും ഒന്നിച്ച് ഭക്ഷണം കഴിച്ച വീഡിയോ പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ വന്നത്
ദുബായില്‍ നിന്നുള്ള ആര്യന് ഖാന്റെയും നോറ ഫത്തേഹിയുടെയും അവധിക്കാല ഫോട്ടോകള്‍ വൈറലായതോടെയായിരുന്നു ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തില്‍ വാര്‍ത്തകര്‍ വന്നത്
ധടക് ഹിറ്റായതിനു പിന്നാലെയായിരുന്നു ജാന്‍വി കപൂറും ഇഷാന് ഖട്ടറും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ വന്നത്
എന്നാല്‍ ഇഷാന് തന്റെ നല്ല സുഹൃത്താണെന്നാണ് ഗോസിപ്പുകളോട് പ്രതികരിക്കവേ ജാന്‍വി പറഞ്ഞത്
ഒരു പാര്‍ട്ടിക്കിടയില്‍ നിന്നും ഒരുമിച്ചുള്ള ഫോട്ടോകള്‍ വൈറലായതിനു പിന്നാലെയായിരുന്നു നവ്യ നവേലി ന്ദയും സിദ്ധാന്ത് ചതുര്‍വേദിയും ഡേറ്റിങ്ങിലാണെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നത്
ഏറെ നാളായി പ്രണയത്തിലായിരുന്ന ആതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എല്‍ രാഹുലും 2023ല്‍ വിവാഹിതരാവുമെന്നാണ് വാര്‍ത്തകള്‍