Tap to Read ➤

ടെലിവിഷനിലെ മിന്നും താരങ്ങള്‍, എന്നാല്‍ ബോളിവുഡിലോ ?

കപില്‍ ശര്‍മ, കരണ്‍ സിങ് ഗ്രോവര്‍ തുടങ്ങി ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ടെലിവിഷനിലെ പ്രശസ്ത താരങ്ങളിതാ
Saranya KV
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ അനിത ഹസ്സാനന്ദാനി റെഡ്ഡിയുടെ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല
ടെലിവിഷന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായ രണ്‍വിജയ് സിങ്ങയ്ക്കും ബോളിവുഡ് സിനിമയില്‍ തന്റേതായയ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല
ടെലിവിഷനിലേതു പോലെ ബോളിവുഡ് സിനിമകളില്‍ തിളങ്ങാന്‍ അമാന ഷെരീഫിനു കഴിഞ്ഞിരുന്നില്ല
ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ഗുര്‍മീത് ചൗധരിയുടെ സിനിമകളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു
ടെലിവിഷനിലെ മിന്നും താരമായ കപില്‍ ശര്‍മയുടെ ബോളിവുഡ് സിനിമകളെല്ലാം ബോക്‌സോഫീസില്‍ പരാജപ്പെട്ടിരുന്നു
ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട കരണ്‍ സിങ് ഗ്രോവര്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക