Tap to Read ➤

കുട്ടികളെ ദത്തെടുത്ത ബോളിവുഡ് താരങ്ങള്‍

അനാഥക്കുട്ടികളെ ദത്തെടുക്കുകയും പുതിയൊരു ജീവിതം നല്‍കുകയും ചെയ്ത താരങ്ങള്‍
Abin MP
2009 ലായിരുന്നു പ്രീതി സിന്റ പെണ്‍കുട്ടിയെ ദത്തെടുത്തത്.
1995ല്‍ രണ്ട് പെണ്‍കുട്ടികളെയാണ് രവീണ ദത്തെടുത്തത്.
മകളുടെ വിവാഹവും രവീണ നടത്തിയിരുന്നു
സണ്ണി ലിയോണിന്റേയും ഡാനിയല്‍ വെബ്ബറുടേയും ദത്ത് മകളാണ് നിഷ.
രണ്ട് പെണ്‍കുട്ടികളെയാണ് സുസ്മിത സെന്‍ ദത്തെടുത്തത്
കുപ്പത്തൊട്ടിയില്‍ നിന്നും കിട്ടിയ പെണ്‍കുട്ടിയെയാണ് മിഥുന്‍ ചക്രവര്‍ത്തി ഏറ്റെടുത്തത്.
വിവാഹ ശേഷം നീലം കോത്താരിയും സമീര്‍ സോണിയും ഒരു പെണ്‍കുട്ടിയുടെ ദത്തെടുക്കുകയായിരുന്നു.
സല്‍മാന്‍ ഖാന്റെ പിതാവ് സലീമിന്റെ ദത്ത് പുത്രിയാണ് അര്‍പിത ഖാന്‍.