Tap to Read ➤

പാമ്പ് വളര്‍ത്തുന്ന സുസ്മിത, കുളിക്കാത്ത ആമിർ; താരങ്ങളുടെ ശീലങ്ങള്‍

സിനിമാ താരങ്ങളുടെ വിചിത്ര സ്വഭാവങ്ങള്‍!
Saranya KV
പാമ്പുകളെ ഏറെ ഇഷ്ടമുള്ള സുസ്മിത സെന്നിന്റെ വീട്ടില്‍ ഒരു പാമ്പിനെ നടി വളര്‍ത്തുന്നുണ്ട്
സിഗരറ്റ് വലിച്ചുകൊണ്ടാണ് റാണി മുഖര്‍ജിയുടെ ഒരു ദിവസം ആരംഭിക്കുന്നത്
വ്യത്യസ്തങ്ങളായ സോപ്പുകള്‍ ശേഖരിച്ചുവെക്കാനാണ് സല്‍മാന്‍ ഖാന് ഇഷ്ടം
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നത് ഷാരൂഖ് ഖാന് ഒട്ടും ഇഷ്ടമല്ല
വായിക്കാന്‍ ഏറെ ഇഷ്ടമുള്ള സെയിഫ് അലി ഖാന്‍ ബാത്ത്‌റൂമില്‍ വരെ പുസ്തകങ്ങള്‍ കൊണ്ടുപോവാറുണ്ട്
ഫോണ്‍ ഉപയോഗിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത താരമാണ് വിദ്യ ബാലന്‍
കുളിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത നടനാണ് അമീര്‍ ഖാന്‍
ബാത്ത്‌റൂം എപ്പോഴും വൃത്തിയായിരിക്കണമെന്ന വാശിയുള്ള താരമാണ് പ്രീതി സിന്റ