Tap to Read ➤

50തിൽ കരൺ ജോഹർ‌, പാർട്ടിയിലേക്ക് ഒഴുകിയെത്തി ഇന്ത്യൻ സിനിമ!

സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ 50-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സഹതാരങ്ങൾക്കായി വമ്പന്‍ പാർട്ടിയാണ് കരൺ ഒരുക്കിയത്
തമന്ന ഭാട്ടിയ
മലൈക അറോറ
ജൂഹി ചൗളയും കുടുംബവും
സെയ്ഫ് അലി ഖാനും ഭാര്യ കരീനയും
​ഗൗണിൽ ഹോട്ടായി ജാൻവി കപൂർ
സൽമാൻ ഖാന്റെ സഹോദരി അർപ്പിതയും ഭർത്താവ് ആയുഷും
മാധുരി ദീക്ഷിതും കുടുംബവും
പാർട്ടിയിൽ തിളങ്ങി ഐശ്വര്യ റായി‌യും അഭിഷേകും
ജനീലിയയും ഭർത്താവ് റിതേഷും
വിക്കി കൗശലും കത്രീന കൈഫും
കിയാര അദ്വാനിയും വരുൺ ധവാനും
ആമിർ ഖാൻ മുൻ ഭാര്യ കിരണിനൊപ്പം
സാറാ അലി ഖാനും സഹോദരൻ ഇബ്രാഹിമും
ഷാഹിദ് കപൂറും ഭാര്യ മിറയും
ഹൃത്വിക് റോഷനും കാമുകി സബയും
രശ്മിക മന്ദാന പാർട്ടിയിൽ തിളങ്ങിയപ്പോൾ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!