Tap to Read ➤

പാഷനുണ്ടാകണം! സിനിമയിലെത്താന്‍ ജോലി കളഞ്ഞ താരങ്ങള്‍

സിനിമയെന്ന സ്വപ്നത്തിനായി ജോലി ഉപേക്ഷിച്ച് ഇറങ്ങിയ താരങ്ങള്‍
Abin MP
സിനിമയിലെത്തും മുമ്പ് എഞ്ചിനീയര്‍ ആയിരുന്നു താപ്‌സി
റേഡിയോ ജോക്കിയായിരുന്നു ആയുഷ്മാന്‍ ഖുറാന
പരസ്യ ഏജന്‍സിയിലെ സ്ട്രാറ്റെജിക് പ്ലാനര്‍ ആയിരുന്നു ജോണ്‍ എബ്രഹാം
കോപ്പി റൈറ്ററുടെ ജോലിയായിരുന്നു രണ്‍വീര്‍ ചെയ്തിരുന്നത്.
യഷ് രാജ് ഫിലിംസിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലായിരുന്നു പരിനീതി
നടനാകും മുമ്പ് മാര്‍ക്കറ്റിംഗ് രംഗത്തായിരുന്നു രണ്‍ദീപ് ഹൂഡ
ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവേഷണ രംഗത്തായിരുന്നു സയനി ജോലി ചെയ്തിരുന്നത്.
മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് അധ്യാപകനായിരുന്നു നേരത്തെ അക്ഷയ് കുമാര്‍.