Tap to Read ➤

പിറന്നാള്‍ ആഘോഷമക്കി അല്ലു അര്‍ജുന്‍

നല്‍പതാം പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത്
സെര്‍ബിയയില്‍വെച്ചായിരുന്നു
 അല്ലുവിന്റെ പിറന്നാള്‍
ഏറ്റവും അടുത്ത 50 സുഹൃത്തുക്കള്‍ക്കൊപ്പം സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്
ആരാധകരും അല്ലുവിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു
താരത്തിന്റെ ജന്മദിനത്തിന് ദിവസങ്ങള്‍ മുന്‍പ് തന്നെ ഫാന്‍സ് ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.
ആരാധകര്‍ ഭക്ഷണം വിതരണം ചെയ്യുകയും അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുകയും ചെയ്തു.
കൂടാതെ ആരാധകര്‍ അല്ലു അര്‍ജുന്റെ താല്പര്യങ്ങള്‍ അറിഞ്ഞു മരതൈകള്‍ നട്ടുപിടിപ്പിച്ചു.
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക
https://malayalam.filmibeat.com