Tap to Read ➤

കുറച്ച് കാശ് മുടക്കി കുറേ കാശ് വാരിയ സിനിമകള്‍

ചെറിയ ബജറ്റില്‍ ഒരുക്കി, വന്‍ ഹിറ്റായി മാറിയ സിനിമകള്‍
Abin MP
ബാലതാരങ്ങളേയും വിനീത് ശ്രീനിവാസനേയും വച്ചൊരുക്കിയ സിനിമയായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍
മൗത്ത് പബ്ലിസിറ്റിയുടെ കരുത്തില്‍ ഹിറ്റായി മാറിയ സിനിമയാണ് ജാന്‍ എ മന്‍. ബേസില്‍ ആയിരുന്നു നായകന്‍
ധ്യാന്‍ ശ്രീനിവാസനും നമിത പ്രമോദും ഒരുമിച്ച ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ചിത്രം യുവാക്കള്‍ ഏറ്റെടുത്തു
വലിയ താരനിരയില്ലാതെ വന്ന് ഹിറ്റായി മാറിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ബാലു വര്‍ഗ്ഗീസും ലുക്ക്മാനുമായിരുന്നു നായകന്മാര്‍
അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി ഒരുക്കിയ സിനിമയാണ് പ്രേമം. നിവിന്‍ പോളി-നസ്രിയ ജോഡിയുടെ ചിത്രം വന്‍ ഹിറ്റായിരുന്നു
സിജു വില്‍സനെ നായകനാക്കി ഒമര്‍ ലുലു ഒരുക്കിയ ഹാപ്പി വെഡ്ഡിംഗും തീയേറ്ററില്‍ മികച്ച വിജയമായിരുന്നു
ആഷിഖ് അബു ഒരുക്കിയ സാള്‍ട്ട് ആന്റ് പെപ്പര്‍ വന്‍ വിജയത്തിനൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടി