Tap to Read ➤

വയ്യ മടുത്തു; സോഷ്യൽ മീഡിയ മതിയാക്കി പോയ താരങ്ങൾ

സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍
Saranya KV
ടോക്‌സിക് കണ്ടന്റുകളെ തുടര്‍ന്നാണ് കരണ്‍ ജോഹര്‍ സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്‌
2020ലായിരുന്നു സോനാക്ഷി സിന്‍ഹ ട്വിറ്റര്‍ ഉപേക്ഷിച്ചത്
സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് അമീര്‍ ഖാന്‍ സോഷ്യല്‍മീഡിയയില്‍ നിന്നും മാറിനില്‍ക്കുന്നത്
ടോക്‌സിക് കണ്ടന്റുകളില്‍ നിന്നും മാറിനില്‍ക്കാന്‍ വേണ്ടിയാണ് ആയൂഷ് ശര്‍മ ട്വിറ്ററില്‍ നിന്നും മാറിനില്‍ക്കുന്നത്
സോഷ്യല്‍മീഡിയയില്‍ നിന്നും മാറിനില്‍ക്കുന്ന മറ്റൊരു താരമാണ് ധടക് സംവിധായകന്‍ ശശാങ്ക് കൈത്താന്‍
ടോക്‌സിക് കണ്ടന്റുകളെ തുടര്‍ന്നാണ് സാഖിബ് സലീം ട്വിറ്റര്‍ ഉപേക്ഷിച്ചത്‌
സോഷ്യല്‍മീഡിയയില്‍ നിന്നും മാറിനില്‍ക്കുന്ന താരമാണ് സഹീര്‍ ഇഖ്ബാല്‍. എന്നാല്‍ താരം ഇതുവരെ കാരണം വെളിപ്പെടുത്തിയിട്ടില്ല
വാരിന ഹുസൈന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ താരത്തിന്റെ സോഷ്യല്‍മീഡിയ ടീമാണ്‌ മാനേജ് ചെയ്യുന്നത്‌