Tap to Read ➤

ഗ്രാസിയ മില്ലേനിയൽ അവാര്‍ഡ് 2022; റെഡ് കാര്‍പറ്റിലെ താരങ്ങള്‍

ഫാഷനും ഗ്ലാമറും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട അവാര്‍ഡ് ദാന ചടങ്ങായിരുന്നു ഗ്രാസിയ മില്ലേനിയല്‍ അവാര്‍ഡ് 2022
അവാര്‍ഡ് നിശയില്‍ വ്യത്യസ്തമായ ലുക്കിലായിരുന്നു രണ്‍വീര്‍ സിങ് എത്തിയത്
സീക്വിന്‍ സില്‍വര്‍ ഗൗണിലായിരുന്നു ജാന്‍വി കപൂര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുത്തത്
നീല സെക്വന്‍ ജംപ്‌സ്യൂട്ടിലായിരുന്നു കിയാര അദ്വാനി അവാര്‍ഡ് നിശയ്ക്ക് എത്തിയത്
മെറ്റാലിക് ബ്ലാക്ക് ഗൗണില്‍ സ്‌റ്റൈലിഷ് ലുക്കിലായിരുന്നു സോഫി ചൗദ്രിയുടെ എന്‍ട്രി
പര്‍പ്പിള്‍ നിറത്തിലുള്ള ഡ്രസിലായിരുന്നു പ്രജക്ത കോലി അവാര്‍ഡ് നിശയില്‍ എത്തിയത്
റെഡ് കളര്‍ ഡ്രസിലായിരുന്നു സഹേര്‍ ബംബ അവാര്‍ഡ് നിശയ്ക്ക് എത്തിയത്
ഗ്ലാമറസ് ലുക്കിലായിരുന്നു സൗന്ദര്യ ശര്‍മ്മയുടെ എന്‍ട്രി