Tap to Read ➤

ഇതൊക്കെയാണ് ചങ്ക്‌സ്! കൂട്ടുകാരുടെ രഹസ്യ പ്രണയം പരസ്യമാക്കിയ താരങ്ങള്‍

തങ്ങളുടെ സുഹൃത്തുക്കളുടെ രഹസ്യ പ്രണയം വെളിപ്പെടുത്തിയ ബോളിവുഡ് താരങ്ങള്‍
Abin MP
കൃതിയോടൊപ്പം ഒരു ഷോയിലെത്തിയപ്പോഴാണ് കൃതി പ്രഭാസുമായി പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ സ്ഥിരീകരിച്ചത്
അനന്യയും കാര്‍ത്തിക്കും പിരിഞ്ഞുവെന്ന് വെളിപ്പെടുത്തിയത് കരണ്‍ ജോഹറായിരുന്നു
വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന ഗോസിപ്പ് ശക്തമായത് സാറയുടെ വെളിപ്പെടുത്തലോടെയാണ്
രണ്‍ബീര്‍ കപൂറും കത്രീന കൈഫും പ്രണയത്തിലായിരുന്നത് സ്ഥിരീകരിച്ചത് കരീന കപൂറായിരുന്നു
കാര്‍ത്തിക് ആര്യന്‍ സാറ അലി ഖാനുമായി പ്രണയത്തിലായിരുന്നുവെന്ന് കരണ്‍ ജോഹറാണ് തുറന്ന് പറഞ്ഞത്
അനന്യ പാണ്ഡെ ഇഷാന്‍ ഖട്ടറുമായി പിരിയാന്‍ കാരണം വിജയ് ദേവരക്കൊണ്ടയാണെന്ന് കരണ്‍ ജോഹറാണ് സൂചിപ്പിച്ചത്
മലൈകയും അര്‍ജുനും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത് പ്രിയങ്ക ചോപ്രയായിരുന്നു
കിയാരയും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞത് അക്ഷയ് കുമാറായിരുന്നു