Tap to Read ➤
രാശിയില്ല, കരിയറിനു വേണ്ടി പേരുമാറ്റിയ ബോളിവുഡ് നടിമാര്‍
സിനിമയിലെത്തിയതിനുശേഷം പേരു മാറ്റിയ ബോളിവുഡ് നടിമാര്‍
Saranya KV
മലയാളികളുടെ പ്രിയതാരം സണ്ണി ലിയോണിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത്ത് കൗര്‍ വോറ എന്നാണ്
തബസ്സും ഹഷ്മി എന്ന പേരു ചുരുക്കിയതാണ് തബു
തമിഴ്നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയുടെ യഥാര്‍ത്ഥ പേര് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന് എന്നാണ്
കരിയര്‍ തുടങ്ങിയതിനുശേഷമാണ് റീമ ലാംബ എന്ന പേര് മാറ്റി മല്ലിക ഷെരാവത് എന്ന പേര് താരം സ്വീകരിച്ചത്
ബോളിവുഡിലെ യുവനടി കിയാര അദ്വാനിയുടെ യഥാര്‍ത്ഥ പേര് ആലിയ എന്നാണ്
മാംഗ്ലൂരില്‍ ജനിച്ച ശില്പ ഷെട്ടിയുടെ യഥാര്‍ത്ഥ പേര് അശ്വിനി എന്നാണ്
കത്രീന ടര്‍ക്വോട്ടെ എന്നാണ് കത്രീന കൈഫിന്റെ യഥാര്‍ത്ഥ പേര്