Tap to Read ➤
ഇവരും ഗോവക്കാരാണ്; ഗോവയില്‍ വീടുള്ള ബോളിവുഡ് താരങ്ങള്‍
കോടികള്‍ ചെലവഴിച്ച് ഗോവയില്‍ വീട് വാങ്ങിയ താരങ്ങള്‍
Saranya KV
നോര്‍ത്ത് ഗോവയിലാണ് പൂജ ബേഡിയുടെ ആഢംബര വീട്
2013ലായിരുന്നു പുരബ് കോഹ്ലി ഗോവയില്‍ ആഢംബര വീട് സ്വന്തമാക്കിയത്
ഗോവയിലെ പനാജിയിലാണ് നാനാ പടേക്കറുടെ കോളോണിയല്‍ സ്റ്റൈല്‍ വീട്
ഗോവയിലുള്ള അഫ്താബ് ശിവദാസനിയുടെ വീടിന്റെ ഏകദേശ വില 75 ലക്ഷമാണ്
സ്വിമ്മിങ് പൂള്, ഗാര്ഡന്, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടു കൂടിയാണ് ഗോവയില്‍ ഇമ്രാന് ഹാഷ്മിയുടെ വീട്
അന്‍ജുന ബീച്ചിനടുത്ത് പോര്‍ചുഗല്‍ സ്റ്റൈലിലാണ് അക്ഷയ് കുമാറിന്റെ അപ്പാര്‍ട്ട്മെന്റ്
ബാഗ ബീച്ചിനടുത്താണ് പ്രിയങ്കയുടെ ആഢംബര വീട്