2004ല്‍ ഉദൈയ്പൂരിലുള്ള ജഗ് മന്ദിര്‍ പാലസില്‍ വച്ചായിരുന്നു രവീണ തണ്ടന്റെ രാജകീയ വിവാഹം നടന്നത്
രാജാ റാണയുടെ വേനല്‍ക്കാല വസതിയായിരുന്ന വുഡ് വില്‍ പാലസ് ഹോട്ടലില്‍ വച്ചായിരുന്നു റുബീന ദിലൈകും അഭിനവ് ശുക്ളയും തമ്മിലുള്ള വിവാഹം
ഉദയ്പൂരിലെ പ്രശസ്തമായ പാലസില്‍ വച്ചായിരുന്നു ശ്രിയ ശരണിന്റെ വിവാഹം. ടെന്നീസ് താരവും റഷ്യന്‍ വ്യവസായിയുമായ ആന്‍ഡ്രേയ് കൊഷ്ചീവിനെയാണ് ശ്രിയയുടെ ഭര്‍ത്താവ്
ഹൈദരാബാദിലുള്ള പ്രശസ്തമായ പാലസില്‍ വച്ച് 2014ലായിരുന്നു അര്‍പിത ഖാന്റെ വിവാഹം
വിവാഹ ദിവസം സമ്മാനമായി 55 കോടിയുടെ വീടായിരുന്നു സല്മാന് ഖാന് സഹോദരി അര്‍പിതയ്ക്ക് നല്‍കിയത്