Tap to Read ➤

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയും അച്ഛനുമായ താരങ്ങള്‍

വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡിലെ പ്രശസ്ത താരങ്ങള്‍ ഇവരാണ്..!
2021ലാണ് പ്രീതി സിന്റയും ഭര്‍ത്താവ് ജീനും വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായത്
രണ്ട് മക്കള്‍ക്ക് ശേഷം 2013ലാണ് ഷാരൂഖ് ഖാന്‍ വാടക ഗര്‍ഭധാരണത്തിലൂടെ വീണ്ടും അച്ഛനായത്
2011ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ആമീര്‍ ഖാനും കിരണ്‍ റാവുവും ഒരു ആണ്‍കുട്ടിയെ സ്വന്തമാക്കിയത്‌
2020ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ശില്‍പ ഞെട്ടി ഒരു പെണ്‍കുഞ്ഞിനെ സ്വന്തമാക്കിയത്
2017ലാണ് പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായത്‌
2018ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ സണ്ണി ലിയോണ്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത്
2022ലാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക