Tap to Read ➤

കലോത്സവത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരസുന്ദരിമാര്‍

കലോത്സവത്തിലൂടെ സിനിമയിലെത്തിയ മലയാളി നടിമാര്‍ ഇവരാണ്‌..!
1999ലെ കലാതിലകപട്ടം നേടിയ കാവ്യ മാധവൻ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്
1999ലെ കലാതിലകപട്ടം നേടിയ കാവ്യ മാധവൻ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്
ആറാം ക്ലാസ് മുതല്‍ കലോത്സവവേദികളില്‍ സജീവമായിരുന്നു മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍
സ്‌ക്കൂള്‍ കലോത്സവം മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു ചലച്ചിത്ര താരമാണ് ജോമോള്‍
2001ല്‍ തൊടുപുഴയില്‍ വെച്ച് നടന്ന കലോത്സവത്തില്‍ കലാതിലകം പട്ടം നഷ്ടമായ നവ്യ നായര്‍ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന രംഗം ആരും മറക്കാന്‍ സാധ്യതയില്ല
പ്രേക്ഷകരുടെ പ്രിയതാരം അനു സിത്താരയും കലോത്സവ വേദിയില്‍ നിന്നുമാണ് സിനിമയലെത്തുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക