Tap to Read ➤
പണമാണ് പ്രധാനം; കോടീശ്വരന്മാരെ വിവാഹം കഴിച്ച ബോളിവുഡ് നടിമാര്‍
പൈസയാണല്ലോ എല്ലാം, കോടീശ്വരന്മാരായ ബിസിനസുകാരെ വിവാഹം കഴിച്ച നടിമാര്‍
Saranya KV
2018ലായിരുന്നു ബിസിനസുകാരനായ ആനന്ദ് അഹൂജയെ സോനം കപൂര്‍ വിവാഹം കഴിക്കുന്നത്
ബിസിനസുകാരനായ രാജ് കുന്ദ്രയാണ് ശില്പ ഷെട്ടിയുടെ ഭര്‍ത്താവ്. നിലവില്‍ ഇരുവരുടെയും ആകെ ആസ്തി 134 കോടിയാണ്
മേത്ത ഗ്രൂപ്പ് ഉടമയായ ജയ് മേത്തയാണ് ജൂഹി ചവ്ലയുടെ ഭര്‍ത്താവ്. ഇരുവരുടെയും ആകെ ആസ്തി 254 കോടിയാണ്
2004 ലായിരുന്നു ഫിലിം ഡിസ്ട്രിബ്യൂട്ടറായ അനില്‍ തഡാനിയെ രവീണ തണ്ടന്‍ വിവാഹം കഴിച്ചത്
മൈക്രോമാക്സിന്റെ സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. ഇരുവരുടെയും ആകെ ആസ്തി 1460 കോടി രൂപയാണ്
ബാല്യകാല സുഹൃത്തായ ഭരത് തഖ്താനിയാണ് ഇഷ ഡിയോളിന്റെ ഭര്‍ത്താവ്
2012ലായിരുന്നു ഇരുവരുടെയും വിവാഹം. നിലവില്‍ ഇരുവര്‍ക്കും 136 കോടിയുടെ ആസ്തിയുണ്ട്