Tap to Read ➤
ജാക്കി ചാനെ വെട്ടി ഷാരൂഖ്; വരുമാനത്തില്‍ ഇവരാണ് മുന്നില്‍
ലോകത്തിലെ ഏറ്റവും സമ്പന്നരായ 7 നടന്മാര്
Saranya KV
1 ബില്യണ്‍ ഡോളര്‍ വരുമാനവുമായി ഹോളിവുഡ് നടന് ജെറി സെന്ഫെല്ഡാണ് ആദ്യ സ്ഥാനത്ത്
ണ്ടാം സ്ഥാനത്തുള്ള ടൈലർ പെറിയുടെ ആകെ വരുമാനം 1 ബില്യണ്‍ ഡോളറാണ്
800 മില്യണ്‍ ഡോളറുമായി ഡ്വെയ്ൻ ജോൺസൺ ആണ് മൂന്നാം സ്ഥാനത്ത്
770 മില്യണ്‍ ഡോളറുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന് നാലാം സ്ഥാനത്താണ്
അഞ്ചാം സ്ഥാനത്തുള്ള ടോം ക്രൂയിസിന്റെ വരുമാനം 620 മില്യണ്‍ ഡോളറാണ്
520 മില്യണ്‍ വരുമാനമുള്ള ജാക്കി ചാന് പട്ടികയില്‍ ആറാം സ്ഥാനത്താണ്
ഹോളിവുഡ് താരം ജോർജ്ജ് ക്ലൂണിയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. 500 മില്യണ്‍ ആണ് ജോര്‍ജിന്റെ വരുമാനം