Tap to Read ➤

ആലിയ ഭട്ടിനും ദീപികയ്ക്കും ഓഹരികളുള്ളത് ഈ കമ്പനികളില്‍

ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപമുള്ള ബോളിവുഡ് നടിമാര്‍ ഇവരാണ്..!
ഗെയ്മിംഗ് പ്ലാറ്റ്‌ഫോമായ ഓകെ ഗെയ്മിംഗില്‍ ആണ് കാജല്‍ അഗര്‍വാളിന് ഓഹരികള്‍ ഉള്ളത്
മാമ എര്‍ത്ത് എന്ന എഫ്എംസിജി സ്റ്റാര്‍ട്ടപ്പിലാണ് ശില്‍പ ഷെട്ടി നിക്ഷേപം നടത്തിയിരിക്കുന്നത്
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് & ഡേറ്റിംഗ് ആപ്പ് ആയ ബമ്പിളിലാണ് പ്രിയങ്ക ചോപ്രയ്ക്ക് ഓഹരികള്‍ ഉള്ളത്
എയര്‍ ക്വാളിറ്റി സ്റ്റാര്‍ട്ടപ് ആയ ആമ്പീയിലാണ് ഐശ്വര്യ റായിക്ക് നിക്ഷേപം ഉള്ളത്
റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ് ആയ ദി ലേബല്‍ ലൈഫ്, യോഗ സ്റ്റാര്‍ട്ടപ് സാര്‍വ എന്നിവയിലാണ് മലൈക അറോറയ്ക്ക് ഓഹരികള്‍ ഉള്ളത്
ലേണിംഗ് ആന്‍ഡ് കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ഫ്രണ്ട് റോ, യോഗര്‍ട്ട് ബ്രാന്‍ഡ് ആയ എപ്പിഗാമിയ എന്നിവയിലാണ് ദീപിക നിക്ഷേപം നടത്തിയിട്ടുള്ളത്
''ഇഡമാമ്മാ'' എന്ന പേരില്‍ സ്വന്തമായി സ്റ്റാര്‍ട്ടപ്പ് സംരംഭമുള്ള ആലിയ ഭട്ട് നൈക്കയിലും നിക്ഷേപം നടത്തിയിട്ടുണ്ട്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക