Tap to Read ➤
മത്സരിച്ച് താരസുന്ദരിമാര്‍; 2022ലെ ബോളിവുഡ് നടിമാരുടെ പ്രതിഫലം
2022ല്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ബോളിവുഡ് നടിമാർ
Saranya KV
15 കോടി മുതല്‍ 21 കോടി വരെയാണ് ഒരു ചിത്രത്തിനായി കത്രീന കൈഫ് വാങ്ങുന്ന പ്രതിഫലം
12 കോടി മുതല്‍ 18 കോടി വരെയാണ് കരീന കപൂര്‍ വാങ്ങുന്ന പ്രതിഫലം
നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോണ്‍ ആണ്. 15 മുതല്‍ 30 കോടിവരെയാണ് ദീപികയുടെ പ്രതിഫലം
നിലവില്‍ 20 കോടിയാണ് ആലിയ ഭട്ടിന്റെ പ്രതിഫലം
14 കോടി മുതല്‍ 23 കോടി വരെയാണ് പ്രിയങ്ക ചോപ്ര വാങ്ങുന്ന പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 മുതല്‍ 27 കോടി വരെയാണ് കങ്കണ റണാവത്ത് വാങ്ങുന്ന പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 8 കോടി മുതല്‍ 14 കോടി വരെയാണ് വിദ്യ ബാലന് വാങ്ങുന്ന പ്രതിഫലം
7 കോടി മുതല്‍ 23 കോടി വരെയാണ് ശ്രദ്ധ കപൂര്‍ നിലവില്‍ വാങ്ങുന്ന പ്രതിഫലം