Tap to Read ➤
സിനിമയില്ലെങ്കിലും ജീവിക്കും! തെന്നിന്ത്യന്‍ നായികമാരുടെ ആദ്യകാല ജോലി
മോഡല്‍ മുതല്‍ എഞ്ചിനീയര്‍ വരെ; തെന്നിന്ത്യന്‍ നായികമാര്‍ ആദ്യ കാലത്ത് ചെയ്ത ജോലികള്‍
Saranya KV
17ാം വയസില്‍ സിനിമയിലെത്തിയ നിത്യ മേനോന് ഒരു കന്നട ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്
തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാറാവും മുമ്പ് ടെലിവിഷന്‍ അവതാരികയായിരുന്നു നയന്‍താര
വെള്ളിത്തിരയിലെത്തും മുമ്പ് പ്രമുഖ പരസ്യങ്ങളുടെ മോഡലായിരുന്നു കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക പൂജ ഹെഗ്ഡയും സിനിമയിലെത്തും മുമ്പ് അറിയപ്പെടുന്ന മോഡലായിരുന്നു
നാഷണല്‍ ക്രഷ് രഷ്മിക മന്ദാനയും സിനിമാ നടിയാവും മുമ്പ് തിരക്കുള്ള മോഡലായിരുന്നു
സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ താപ്സി പന്നു സിനിമയിലെത്തിയ ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു
സിനിമയില്‍ തിരക്കുള്ള നടിയാവും മുമ്പ് അറിയപ്പെടുന്ന മോഡലായിരുന്നു നമ്രത ശിരോദ്കർ