Tap to Read ➤

ജെസി മുതൽ മലർ ടീച്ചർ വരെ, പുരുഷന്മാരുടെ ഹൃദയം കവർന്ന കഥാപാത്രങ്ങൾ

നായകന്മാർക്കൊപ്പം അല്ലെങ്കിൽ നായകന്മാരെക്കാൾ ഒരുപടി മുകളിൽ പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷക മനസിൽ സ്ഥാനം പിടിക്കുകയും ചെയ്ത ചില നായിക കഥാപാത്രങ്ങളുണ്ട് സൗത്ത് ഇന്ത്യൻ സിനിമകളിൽ അവരിൽ ചിലരെ പരിചയപ്പെടാം....
കദീജ (കാത്ത് വാക്കിലെ രണ്ട് കാതൽ)
മതി (ഇരുതി സുട്രു)
പ്രിയ (വിക്രം വേദ)
താര (ഓകെ കൺമണി)
ശക്തി (അലൈപായുതെ)
മലർ ടീച്ചർ (പ്രേമം)
കീർത്തന (രാജാ റാണി)
ജെസി (വിണ്ണയ് താണ്ടി വരുവായ)
ഹാസിനി (സന്തോഷ് സുബ്രഹ്മണ്യം)
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!