Tap to Read ➤
100 കോടിയൊക്കെ പണ്ട്; ഏറ്റവും ചെലവേറിയ 7 ഇന്ത്യന്‍ സിനിമകള്‍
പടം ഹിറ്റാവണോ, എന്നാ കാശിറക്കണം! വന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ഇന്ത്യന്‍ സിനിമകള്‍
Saranya KV
വിക്രം, കാര്‍ത്തി, ഐശ്വര്യ റായി തുടങ്ങി വന്താര നിര അണിനിരന്ന പൊന്നിയിന്‍ സെല്‍വന്റെ ആകെ ബഡ്ജറ്റ് 500 കോടിയാണ്
550 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ആദിപുരുഷ് 2023 ജൂണിലാണ് തിയേറ്ററുകളിലെത്തുന്നത്
300 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ബ്രഹ്മാസ്ത്ര 2022ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്
അക്ഷയ് കുമാറും മാനുഷി ചില്ലാറും പ്രധാന കഥാപാത്രങ്ങളായി എത്തിയ പൃഥ്വിരാജ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് 300 കോടിയാണ്
റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 കോടി ബഡ്ജറ്റിലാണ് പ്രഭാസ് ചിത്രം രാധേ ശ്യാം നിര്‍മ്മിച്ചത്
സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ ആകെ ബഡ്ജറ്റ് 400 കോടിയാണ്
270 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഷാരൂഖ് ഖാന് ചിത്രം സീറോയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്