Tap to Read ➤

സൂപ്പര്‍ താരങ്ങളുടെ വീടും സൂപ്പര്‍! താരങ്ങളുടെ വീടിന്റെ പേരുകൾ ഇങ്ങനെ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ വീടുകളുടെ പേരുകള്‍
Abin MP
പ്രതീക്ഷ എന്നാണ് അമിതാഭ് ബച്ചന്റെ വീടിന്റെ പേര്
അമിതാഭ് ബച്ചന് രമേഷ് സിപ്പി സമ്മാനിച്ച വീടാണ് ജല്‍സ
ഷാരൂഖ് ഖാന്റെ വീടിന്റെ പേര് മന്നത്ത് എന്നാണെന്ന് അറിയാത്തവരുണ്ടാകില്ല
സല്‍മാന്‍ ഖാന്റെ വീടിന്റെ പേര് ഗ്യാലക്‌സിയെന്നാണ്
ആലിയയുടേയും രണ്‍ബീറിന്റേയും പുതിയ വീടിന്റെ പേര് കൃഷ്ണരാജ് എന്നാണ്
കിനാര എന്നാണ് കടല്‍ക്കരയിലുള്ള തന്റെ വീടിന് ശില്‍പ ഷെട്ടി പേരിട്ടിരിക്കുന്നത്
സൊനാക്ഷി സിന്‍ഹയുടെ വീടിന്റെ പേര് രാമായണ്‍ എന്നാണ്
അജയ് ദേവ്ഗണിന്റേയും കജോളിന്റേയും വീടിന്റെപേര് ശിവ ശക്തിയെന്നാണ്