Tap to Read ➤

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ഹോളിവുഡ് താരങ്ങള്‍ മലയാളികളാണ്

ഹോളിവുഡ് അടക്കി ഭരിക്കുന്ന ഈ താരങ്ങള്‍ മലയാളികളാണ്!
Saranya KV
ലോ ബഡ്ജറ്റ് എത്‌നിക് മൂവി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ കവി ലാഡിനയറും മലയാളിയാണ്. കവിത രാമചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്
എഴുത്തുകാരനും നടനുമായ സുഗിത് വര്‍ഗീസ് കൊച്ചിക്കാരനാണ്
ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട ശിശിര്‍ കുറുപ്പ് ജനിച്ചു വളര്‍ന്നത് മുംബൈയിലാണ്
അമേരിക്കന്‍ നടിയായ മെലാനി ചന്ദ്ര കൊച്ചിക്കാരിയാണ്
ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട സുലേഖ മാത്യുവും മലയാളിയാണ്
ദി 40 ഇയര്‍ ഓള്‍ഡ് വെര്‍ജിന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെല്ലി മാലില്‍ മലയാളിയാണ്
ബോളിവുഡിലെ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകന്‍ മനോജ് ശ്യാമളന്‍ മലയാളിയാണ്