Tap to Read ➤

പ്രണയത്തിന് അതിരുകളില്ല; ബോളിവുഡിലെ വിവാദ പ്രണയങ്ങള്‍

ഗോസിപ് കോളങ്ങളില്‍ നിറഞ്ഞ ബോളിവുഡ് നടിമാരുടെ പ്രണയങ്ങള്‍
Saranya KV
മോഡലിംഗ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ദീപിക പദുക്കോണും നിഹാര്‍ പാണ്ഡ്യയും പ്രണയത്തിലാവുന്നത്‌
നിഹാര്‍ പാണ്ഡ്യയുമായുള്ള പ്രണയത്തിനുശേഷം ദീപിക യുവരാജ് സിങ്, എം.എസ് ധോണി എന്നിവരുമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള വേര്‍പിരിയലിനുശേഷം ആലിയ ഭട്ട് അലി ദാദർക്കർ, കവിന്‍ മിത്തൽ എന്നിവരുമായി പ്രണത്തിലായിരുന്നു
ഹൃത്വിക് റോഷനുമായി പ്രണയത്തിലായിരുന്ന സമയത്ത് തന്ന കങ്കണയ്ക്ക് ആദിത്യ പഞ്ചോളിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
കരണ്‍ സിങ്ങ് ഗ്രോവറുമായുള്ള വിവാഹത്തിനു മുമ്പ് ജോണ്‍ എബ്രഹാമുമായി ബിപാഷ ബസു പ്രണയത്തിലായിരുന്നു
അക്ഷയ് കുമാര്‍, ഷാരുഖ് ഖാന്‍ എന്നിവരുമായി ഒരേ സമയം പ്രിയങ്ക ചോപ്ര പ്രണയത്തിലായിരുന്നുവെന്നാണ് കഥകള്‍
മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഐശ്വര്യ റായിയും രാജീവ് മുൽചന്ദാനിയും പ്രണത്തിലാവുന്നത്‌
വിരാട് കോലിയുമായുള്ള പ്രണയത്തിനു മുമ്പ് അനുഷ്‌ക ശര്‍മ ഷാഹിദ് കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നിവരുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഗോസിപ്പുകള്‍