Tap to Read ➤
വായിച്ച് വളർന്ന താരങ്ങള്‍; ബോളിവുഡിലെ പുസ്തകപ്പുഴുക്കള്‍
വായനാശീലമുള്ള ബോളിവുഡിലെ പ്രമുഖ താരങ്ങള്‍
Saranya KV
പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന സോനം കപൂര്‍ ഇടക്കാലത്ത് ഓണ്‍ലൈന്‍ ബുക്ക് റീഡിംഗ് സെക്ഷനും നടത്തിയിരുന്നു
വായനാശീലമുള്ള ആലിയ ബട്ട് ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ പോലും പുസ്തകങ്ങള്‍ കൊണ്ടുപോവാറുണ്ട്
ഷൂട്ടിങ്ങ് തിരക്കുകളില്ലെങ്കില്‍ കൂടുതല്‍ സമയവും പുസ്തകം വായിക്കാനാണ് സെയ്ഫ് അലി ഖാന് ഇഷ്ടം
ഷൂട്ടിങ്ങ് തിരക്കുകളില്ലെങ്കില്‍ പുസ്തകങ്ങള്‍ വായിക്കാനാണ്
സോഹ അലി ഖാാന് കൂടുതലിഷ്ടം
പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ടിങ്ക്വില് ഖന്ന
സെയ്ഫ് അലി ഖാനെപ്പോലെ തന്നെ വായനാശീലമുള്ള മറ്റൊരു നടിയാണ് അനുഷ്ക ശര്‍മ
പുസ്തകങ്ങള്‍ വായിക്കുന്ന സമയത്തെ ചിത്രങ്ങള്‍ അനുഷ്ക തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്