ഇതൊക്കെ എന്ത്! ഹിന്ദി പഠിച്ചെടുത്തു ഞെട്ടിച്ച സുന്ദരിമാർ
ഹിന്ദി അറിയാതെയാണോ ഈ താര സുന്ദരിമാർ ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചത് ?
Saranya KV
ബോളിവുഡ് സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത് മുതലാണ് സണ്ണി ലിയോണ്‍ ഹിന്ദി കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചത്
നിലവില്‍ ഹിന്ദി നന്നായി സംസാരിക്കുന്ന നടിയാണ് നോറ ഫത്തേഹി
അടുത്തിടെയാണ് നർഗീസ് ഫക്രി മികച്ച രീതിയില്‍ ഹിന്ദി സംസാരിക്കാന്‍ പഠിച്ചത്
ഐഷ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ലിസ ഹെയ്ഡണ്‍ അടുത്തിടെയാണ് നന്നായി ഹിന്ദി സംസാരിക്കാന്‍ പഠിച്ചത്
ഭൂം എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ കത്രീന കൈഫ് വര്‍ഷങ്ങള്‍ എടുത്താണ് ഹിന്ദി മികച്ച രീതിയില്‍ സംസാരിക്കാന്‍ പഠിച്ചത്
കരിയറിന്റെ തുടക്കത്തില്‍ ഹിന്ദി അധികം സംസാരിക്കാന്‍ ജാക്വലിന് ഫെര്‍ണാണ്ടസിന് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാക്വലിന് നന്നായി ഹിന്ദി സംസാരിക്കും
സിനിമയില്‍ സജീവമായതിന് ശേഷമായിരുന്നു സ്വീഡിഷ് നടിയും മോഡലുമായ എല്ലി അവ്രാം ഹിന്ദി സംസാരിക്കാന്‍ പഠിച്ചത്
ബ്രിട്ടീഷ് നടിയായ എമി ജാക്സണ് ബോളിവുഡില്‍ സജീവമായതോടെയാണ് ഹിന്ദി സംസാരിക്കാന്‍ പഠിച്ചത്