Tap to Read ➤

കേട്ടതെല്ലാം കള്ളം; ഭാവനയിൽ വിരിഞ്ഞ വിവാഹമോചനങ്ങൾ

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ''വിവാഹമോചനങ്ങള്‍''
Saranya KV
മാസങ്ങള്‍ക്ക് മുമ്പായിരുന്നു യുവേന്ദ്ര ചഹലും ഭാര്യ ധനശ്രീയും വേര്‍പിരിയലിന്റെ വക്കില്‍ എന്ന തരത്തില്‍
ഗോസിപ്പുകള്‍ വന്നത്‌
വാരിസ്‌ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്ത ദിവസമായിരുന്നു ദളപതി വിജയും സംഗീതയും വേര്‍പിരിയാന്‍ പോവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്‌
എന്നാല്‍ വാര്‍ത്തകള്‍ കള്ളമാണെന്നും, അടിസ്ഥാനരഹിതമാണെന്നും പിന്നീട് തെളിയുകയായിരുന്നു
ദീപിക പദുക്കോണും രണ്‍വീറും തമ്മില്‍ കുടുംബപ്രശ്‌നങ്ങളാണെന്നും ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നും തരത്തില്‍ മാസങ്ങള്‍ക്ക് മുമ്പായിരുന്നു വാര്‍ത്തകള്‍ വന്നത്
ഇന്‍സ്റ്റാഗ്രാം ബയോയില്‍ നിന്നും ജൊനാസ് എന്ന പേരു ഒഴിവാക്കിയപ്പോളായിരുന്നു പ്രിയങ്ക ചോപ്ര ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നത്‌
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍ എബ്രഹാമും പ്രിയ രുഞ്ചലും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു
മോഹിത് റെയ്‌ന ഭാര്യയുമായി വേര്‍പിരിഞ്ഞു എന്ന തരത്തില്‍ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹിത് അത്തരം ഗോസിപ്പുകള്‍ തള്ളികളയുകയായിരുന്നു