Tap to Read ➤

ഒരു കല്യാണം നടത്താനുള്ള കാശുണ്ടല്ലോ! താരങ്ങളുടെ കല്യാണ ഡ്രസിന്റെ വില

താരങ്ങളുടെ വിവാഹ ഡ്രസിന്റെ വില അറിയാമോ ?
Saranya KV
17 ലക്ഷം വില വരുന്ന ചുവന്ന ഹെലങ്കയാണ് പ്രിയങ്ക ചോപ്ര വിവാഹത്തിന് ധരിച്ചത്
50 ലക്ഷത്തിന്റെ സാരിയാണ് ശില്‍പ ഷെട്ടി വിവാഹത്തിന് ധരിച്ചത്
50 ലക്ഷത്തിന്റെ ലെഹങ്കയാണ് കരീന കപൂര്‍ വിവാഹത്തിന് ധരിച്ചത്
വിവാഹത്തിന് സോനം കപൂര്‍ ധരിച്ച ലെഹങ്കയുടെ വില 90 ലക്ഷമാണ്
ആലിയ ഭട്ടിന്റെ ഐവറി ഓര്‍ഗാന്‍സ വിവാഹസാരിയുടെ വില 50 ലക്ഷമാണ്
30 ലക്ഷം വില വരുന്ന പിങ്ക് ലെഹങ്കയാണ് അനുഷ്‌ക ശര്‍മ വിവാഹത്തിനായി ധരിച്ചത്
ഐശ്വര്യ റായിയുടെ വിവാഹസാരിയുടെ വില 75 ലക്ഷമാണ്