Tap to Read ➤

ആരോഗ്യത്തിന് ഹാനീകരം! മദ്യത്തോട് 'നോ' പറഞ്ഞ ബോളിവുഡ് താരങ്ങൾ

മദ്യം തങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ലെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കിയ ബോളിവുഡ് താരങ്ങളെ അറിയാം
Rahimeen K B
ഫിറ്റ്നസിന്റെ ഭാഗമായി മദ്യം ഒഴുവാക്കി നിർത്തിയിരിക്കുന്ന താരമാണ് അക്ഷയ് കുമാർ
മദ്യം പൂർണമായും ഒഴിവാക്കിയിട്ടുള്ള ഒരാളാണ് ശിൽപ ഷെട്ടി
നല്ല ഒന്നാന്തരം വെജിറ്റേറിയനായ സോനു സൂദ് മദ്യം തൊടാറേയില്ല
ഡയറ്റിന്റെ ഭാഗമായി മദ്യത്തോട് നോ പറഞ്ഞിട്ടുള്ള താരമാണ് സോനാക്ഷി സിൻഹ
സ്‌ക്രീനിൽ മദ്യപിച്ച് കാണുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ മദ്യമോ സിഗരറ്റോ കൈകൊണ്ട് തൊടാത്ത താരമാണ് അമിതാഭ് ബച്ചൻ
സ്‌ക്രീനിൽ മദ്യപിച്ച് കാണുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ മദ്യമോ സിഗരറ്റോ കൈകൊണ്ട് തൊടാത്ത താരമാണ് അമിതാഭ് ബച്ചൻ
എപ്പോഴും ഫിറ്റ് ആയിട്ട് ഇരിക്കാൻ ശ്രമിക്കുന്ന ജോൺ എബ്രഹാം മദ്യമോ സിഗരറ്റോ കൈകൊണ്ട് തൊടാറില്ല
ആരോഗ്യകരമായ ഡയറ്റിന്റെ ഭാഗമായി മദ്യം വേണ്ടെന്ന് വെച്ച താരമാണ് പരിനീതി ചോപ്ര
ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നതിന് മദ്യത്തോട് നോ പറഞ്ഞ താരമാണ് ദീപിക പദുക്കോൺ