Tap to Read ➤

കല്യാണത്തോടെ പ്രണയത്തിൽ കൈ പൊള്ളിയ താരങ്ങള്‍

കല്യാണത്തോടെ ഈ താരങ്ങള്‍ പ്രണയം തന്നെ വെറുത്തുപോയോ ?
Saranya KV
2014ലായിരുന്നു അമലപോളും എ.എല്‍ വിജയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2016ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു
1988ലായിരുന്നു കമല്‍ ഹാസന്റെ ആദ്യ വിവാഹമോചനം. തുടര്‍ന്ന് 1989ല്‍ സരികയെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധവും അധികനാള്‍ മുന്നോട്ട് പോയില്ല
2004ലായിരുന്നു സുമന്തും കീര്‍ത്തി റെഡ്ഡിയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2006ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു
2019ലായിരുന്നു ഗായകന്‍ നോയലും നടി ഈസ്റ്റര്‍ നോറണയും തമ്മിലുള്ള വിവാഹം. പക്ഷേ 2020തില്‍ ഇരുവരും വേര്‍പിരിഞ്ഞു
1997ലായിരുന്നു പവന്‍ കല്യാണിന്റെ ആദ്യ വിവാഹം. എന്നാല്‍ 2007ല്‍ പവന്‍ വിവാഹമോചിതനായി. തുടര്‍ന്ന് വിവാഹം കഴിച്ചെങ്കിലും, 2012ല്‍ വീണ്ടും വിവാഹമോചിതനായി
ഏറെ നാളത്തെ പ്രണയത്തിനുശേഷം 2017ലായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2021ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു
2003ലായിരുന്നു സിദ്ധാര്‍ത്ഥും മേഘ്‌നയും തമ്മിലുള്ള വിവാഹം. എന്നാല്‍ ഏറെ നാള്‍ കഴിയും മുമ്പേ ഇരുവരും വേര്‍പിരിഞ്ഞു