Tap to Read ➤

ഒരു ഇന്‍സ്റ്റാ പോസ്റ്റിന് 2 കോടി; താരങ്ങൾ വാങ്ങുന്നത് ഞെട്ടിക്കും തുക

ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ ?
Saranya KV
1.1 കോടിയാണ് ശ്രദ്ധ കപൂര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് വാങ്ങുന്ന പ്രതിഫലം
1 മുതല്‍ 2 കോടിവരെയാണ് കരീന കപൂര്‍ വാങ്ങുന്ന പ്രതിഫലം
1.9 കോടിയാണ് പ്രിയങ്ക ചോപ്ര ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് വാങ്ങുന്ന പ്രതിഫലം
ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് 1 കോടിയാണ് ആലിയ ഭട്ട് പ്രതിഫലമായി വാങ്ങുന്നത്
ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് 20 മുതല്‍ 30 ലക്ഷം വരെയാണ് ഷാഹിദ് കപൂര്‍ പ്രതിഫലമായി വാങ്ങുന്നത്
40 മുതല്‍ 50 ലക്ഷം വരെയാണ് അമിതാഭ് ബച്ചന്‍ പ്രതിഫലമായി വാങ്ങുന്നത്
80 ലക്ഷം മുതല്‍ 1 കോടി വരെയാണ് കിംഗ് ഖാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് പ്രതിഫലമായി വാങ്ങുന്നത്
1.5 കോടിയാണ് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ദീപിക പദുക്കോണ്‍ വാങ്ങുന്ന പ്രതിഫലം
ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് 8.5 കോടിയാണ് സല്‍മാന്‍ ഖാന്‍ വാങ്ങുന്നത്
8.1 കോടിയാണ് രണ്‍വീര്‍ സിങ്ങ് വാങ്ങുന്ന പ്രതിഫലം