Tap to Read ➤
കണക്ക് പറഞ്ഞ് മേടിച്ചവര്; ജീവനാംശമായി കോടികള്‍ വാങ്ങിയ താരങ്ങള്‍
വേര്‍പിരിഞ്ഞതും അടിപിടി!ജീവനാംശമായി ഈ താരങ്ങള്‍ വാങ്ങിയത് കോടികളോ ?
Saranya KV
വേര്‍പിരിഞ്ഞതിനുശേഷം 15 കോടിയായിരുന്നു മലൈക അറോറ അര്‍ബാസ് ഖാനില്‍ നിന്നും ജീവനാംശമായി വാങ്ങിയത്
2016ലായിരുന്നു ഫര്ഹാന് അക്തറും അധുന ഭബാനിയും വിവാഹ ബന്ധം വേര്‍പെടുത്തിയത്
തുടര്‍ന്ന് ജീവനാംശമായി അധുന ആവശ്യപ്പെട്ട അത്രയും പണം ഒറ്റത്തവണ കൊണ്ട് ഫര്ഹാന് കൊടുത്തുതീര്‍ക്കുകയായിരുന്നു
വേര്‍പിരിയുന്ന സമയത്ത് സൂസെന് ഖാന് ജീവനാംശമായി 400 കോടി ഹൃത്വിക് റോഷനോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
സെയ്ഫ് അലി ഖാന്റെ സമ്പത്തിന്റെ പകുതിയോളം ആദ്യ ഭാര്യ അമൃത സിംഗിന് ജീവനാംശമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍
കൂടാതെ മകന് 18 വയസാകുംവരെ പ്രതിമാസം ലക്ഷം രൂപ വീതം സെയ്ഫ് കൊടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
വേര്‍പിരിഞ്ഞതിനുശേഷം കരിഷ്മ കപൂര്‍ സഞ്ജയ് കപൂറില്‍ നിന്നും കോടികള്‍ ജീവനാംശമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍