Tap to Read ➤
പരിധി മറക്കരുത്! മീഡിയയുമായി കോര്‍ത്ത താരങ്ങള്‍
ബോളിവുഡ് താരങ്ങളില്‍ മീഡിയയുടെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്തവര്‍
Abin MP
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മോശം വാര്‍ത്ത നല്കിയ മാധ്യമത്തിനെതിരെ ദീപിക രംഗത്തെത്തിയത്
പാപ്പരാസികളില്‍ നിന്നും ക്യാമറ തട്ടിപ്പറിച്ചെടുത്ത് തന്റെ കൂടെ കൊണ്ടു പോയിട്ടുണ്ട് രണ്‍ബീര്‍ കപൂര്‍
തന്നെ തള്ളി മാറ്റിയാണ് സാറ അലി ഖാന് പാപ്പാരസികളുമായി ഇടയാന്‍ കാരണം
ഒരു പരിപാടിക്കിടെ പാപ്പരാസികളില്‍ നിന്നുമുള്ള മോശം പെരുമാറ്റം ഐശ്വര്യയെ കരയിപ്പിക്കുന്നതായിരുന്നു
പ്രസ് മീറ്റിനിടെ മാധ്യമപ്രവര്‍ത്തകന്റെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്ത താരമാണ് പരിനീതി
തന്റെ ഇളയമകനെക്കുറിച്ചുള്ള ചോദ്യമാണ് ഷാരൂഖ് ഖാനെ ചൊടിപ്പിച്ചത്
തന്നോട് മോശമായ പെരുമാറിയ പാപ്പരാസികളുമായി വാക് പോരിന് ഇറങ്ങിയ താരമാണ് താപ്സി പന്നു
കൈറ്റ്സിന്റെ റിലീസ് സമയത്ത് പാപ്പരാസിയുടെ കോളറിന് കയറി പിടിച്ചിട്ടുണ്ട് ഹൃത്വിക് റോഷന്