Tap to Read ➤

ഈ താരങ്ങള്‍ എന്തിന് രാജമൗലി ചിത്രങ്ങള്‍ ഒഴിവാക്കി

പ്രശസ്ത സംവിധായകന്‍ രാജമൗലിയുടെ സിനിമകള്‍ വേണ്ടെന്നു വച്ച പ്രശസ്ത സിനിമാതാരങ്ങള്‍ ഇവരാണ്..!
ബാഹുബലിയിലെ നായക കഥാപാത്രത്തെയാണ് സൂര്യ ഉപേക്ഷിച്ചത്
ബാഹുബലിയിലെ ബല്ലാല്‍ ദേവ എന്ന കഥാപാത്രത്തെയാണ് മറ്റു സിനിമാതിരക്കുകള്‍ കാരണം വിവേക് ഒബ്രോയ് ഉപേക്ഷിച്ചത്
ബാഹുബലിയില്‍ തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രത്തെയാണ് സോനം കപൂര്‍ ഒഴിവാക്കിയത്
ബാഹുബലിയിലെ ബല്ലാല്‍ ദേവ എന്ന കഥാപാത്രത്തെയാണ് ജോണ്‍ ഏബ്രഹാം ഒഴിവാക്കിയത്
ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രം ചെയ്യാന്‍ രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ ശ്രീദേവി ചിത്രം ഉപേക്ഷിച്ചു
രവി തേജ നായകനായി എത്തിയ വിക്രമർക്കുഡു സിനിമാതിരക്കുകള്‍ കാരണം പവന്‍ കല്യാണ്‍ ഒഴിവാക്കുകയായിരുന്നു
ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തെയാണ് നയന്‍താര ഒഴിവാക്കിയത്
ഗര്‍ഭിണിയായതിനാല്‍ ആര്‍ആര്‍ആറിലെ കഥാപാത്രത്തെ എമി ജാക്‌സണ്‍ ഒഴിവാക്കുകയായിരുന്നു
ബാഹുബലിയിലെ ശിവകാമി ദേവിയുടെ കഥാപാത്രം ഒരമ്മ വേഷം ചെയ്യാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞായിരുന്നു ലക്ഷ്മി മഞ്ജു ഒഴിവാക്കിയത്
ബാഹുബലി ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച രാജമൗലി നായകനായി ഹൃത്വിക് റോഷനെയായിരുന്നു തിരഞ്ഞെടുത്തത്. എന്നാല്‍ ചിത്രം ഹൃത്വിക് ഒഴിവാക്കുകയായിരുന്നു
ബാഹുബലിയിലെ കട്ടപ്പയായി ആദ്യം രാജമൗലി തീരുമാനിച്ചത് മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിക്കുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക