ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളുടെ വിജയത്തോടെയായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്
കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ കിയാര അദ്വാനിയുമായുള്ള പ്രണയത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പ്രതികരിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കീര്‍ത്തി സുരേഷും അനിരുദ്ധും ഡേറ്റിങ്ങിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്
അറബിക് കുത്ത്, ചെല്ലമ്മ തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ക്ക് ശേഷം അനിരുദ്ധും ജോനിതാ ഗാന്ധിയും പ്രണയത്തിലായെന്നാണ് ഗോസിപ്പുകള്‍
ഹൃത്വിക് റോഷനും സബ ആസാദും ഡേറ്റിങ്ങ് അവസാനിപ്പിച്ച് ഈ വര്‍ഷം തന്നെ വിവാഹിതരാവുമെന്നാണ് ആരാധകര്‍ പറയുന്നത്
വിഷ്വല്‍ ആര്‍ട്ടിസ്റ്റായ സാന്തനു ഹസാരികയുമായുള്ള പ്രണയത്തെക്കുറിച്ച് ശ്രുതി ഹാസന് തന്നെ തുറന്നു പറഞ്ഞിരുന്നു
ബാഡ്മിന്റണ്‍ താരം മത്യാസ് ബോയുമായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയായിരുന്നു തപ്സി പന്നുവും മത്യാസും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്