Tap to Read ➤
രശ്മികയ്ക്ക് നാല് കോടി,വിജയിക്കോ? വാരിസിൽ താരങ്ങൾക്ക് കിട്ടിയ പ്രതിഫലം
വാരിസിനായി സൂപ്പര്‍താരങ്ങള്‍ വാങ്ങിയ പ്രതിഫലം
Saranya KV
75 ലക്ഷമാണ് തെന്നിന്ത്യന്‍ നടി ജയസുധ ചിത്രത്തിനായി വാങ്ങിയ പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 4 കോടിയാണ് രശ്മിക മന്ദാനയ്ക്ക് ലഭിച്ച പ്രതിഫലം
ഏതാണ്ട് 2 കോടിക്കടുത്താണ് പ്രഭു ചിത്രത്തിനായി വാങ്ങിയ പ്രതിഫലം
ജയപ്രകാശ് എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനം നടത്തിയ പ്രകാശ് രാജ് 1.5 കോടിയാണ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം
രാജേന്ദ്ര പളനിസ്വാമിയായി എത്തിയ ശരത്കുമാര് 2 കോടിയാണ് പ്രതിഫലമായി വാങ്ങിയത്
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 60 ലക്ഷമാണ് ചിത്രത്തിനായി ശ്രീകാന്ത് വാങ്ങിയത്
റിപ്പോര്‍ട്ടുകള്‍ പ്രകാരം വാരിസിനായി 100 കോടിയാണ് വിജയ് വാങ്ങിയ പ്രതിഫലം