Tap to Read ➤

സൂപ്പര്‍താരങ്ങളുടെ കഷ്ടപ്പാട് ആര്‍ക്കറിയാം! താരങ്ങളുടെ വീട്ട് വാടക

ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ വീടിന്റെ വാടക
Abin MP
വിക്കിയും കത്രീനയും പുതിയ അപ്പാര്‍ട്ട്‌മെന്റിന് എട്ട് ലക്ഷ്മാണ് ദമ്പതികള്‍ മാസവും നല്‍കുന്നത്
രണ്‍വീര്‍ സിംഗിന്റേയും ദീപിക പദുക്കോണിന്റേയും വീടിന്റെ വാടക മാസവും 7.25 ലക്ഷമാണ്
സണ്ണി ലിയോണിന്റെ വീടിന്റെ വില 16 കോടിയാണ്
പ്രിയങ്ക ചോപ്രയുടെ വീടാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. 6.78 ലക്ഷമാണ് മാസവാടക
ഹൃത്വിക് റോഷന്റെ ജൂഹുവിലെ വീടിന്റെ മാസവാടക 8.25 ലക്ഷമാണ്
മാധുരി ദീക്ഷിതിന്റെ വീടിന്റെ മാസവാടക 12.5 ലക്ഷമാണ്
കൃതി സനോണ്‍ വീടിന് മാസവും നല്‍കുന്നത് 10 ലക്ഷമാണ്