Tap to Read ➤

'സിനിമാ നടനൊക്കെ സെറ്റിൽ', വീട്ടിലെത്തിയാല്‍ താരങ്ങള്‍ ഇങ്ങനെയാണ്

സിനിമാതാരങ്ങള്‍ വീട്ടിലെത്തിയാല്‍ എങ്ങനെയായിരിക്കും ?
Saranya KV
ദിവസവും 10 കപ്പ് കോഫി കുടിക്കുന്ന താരമാണ് ഷാഹിദ് കപൂര്‍
ഒരുങ്ങാനായി ഷാരൂഖ് ഖാന്‍ ഏതാണ്ട് 3 മണിക്കൂര്‍ എടുക്കുമെന്നാണ് ഗൗരി ഖാന്റെ തുറന്നു പറിച്ചില്‍
എയര്‍പോര്‍ട്ടില്‍ പോയാല്‍ ആളുകളെ നിരീക്ഷിക്കാനും തുറിച്ചുനോക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ദീപിക പദുക്കോണ്‍
കുളിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത താരമാണ് അമീര്‍ ഖാന്‍
ദിവസവും രാവിലെ ഉറങ്ങി എഴുന്നേറ്റാല്‍ പ്രിയങ്കയുടെ മുഖം കാണാനാണ് നിക്ക് ജോനാസിന് ഇഷ്ടം
സെറ്റുകളില്‍ ഒരുപാട് സംസാരിക്കുന്ന കാജോളിന്റെ സ്വഭാവത്തെക്കുറിച്ച് അജയ് ദേവ്ഗണ്‍ തുറന്നു പറഞ്ഞിരുന്നു
ആണുങ്ങളുടെ പെര്‍ഫ്യൂം മാത്രമാണ് നടി ആലിയ ഭട്ട് ഉപയോഗിക്കുന്നത്
എന്ത് ചോദിച്ചാലും നോ എന്നാണ് സെയ്ഫ് അലി ഖാന്‍ ആദ്യം പറയുന്നത്