Tap to Read ➤
സൂപ്പർസ്റ്റാറായി പോയില്ലേ! ബോളിവുഡ് താരങ്ങള്‍ ഒരു മാസം നല്കുന്ന വാടക
വീട്ടുവാടകയായി താരങ്ങള്‍ ഒരു മാസം നല്‍കുന്നത് ലക്ഷങ്ങളോ
Saranya KV
മാസം 12.5 ലക്ഷമാണ് മുംബൈയിലുള്ള വീടിന് വാടകയായി മാധുരി ദീക്ഷിത് നല്‍കുന്നത്
പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള വീടിന് മാസം 6.78 ലക്ഷമാണ് ജാക്വിലിന് നല്കുന്ന വാടക
ജൂഹുവിലുള്ള ഹൃത്വിക് റോഷന്റെ ആഡംബര വീടിന്റെ ഒരു മാസത്തെ വാടക 8.25 ലക്ഷമാണ്
മാസം 7.25 ലക്ഷമാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വീട്ടുവാടകയായി നല്‍കുന്നത്
വിക്കി കൗശല്‍-കത്രീന കൈഫ് ദമ്പതികളുടെ ആഡംബര വീടിന്റെ ഒരുമാസത്തെ വാടക 8 ലക്ഷമാണ്
മുംബൈയിലെ ജൂഹുവിലുള്ള വീടിന് മാസം 7.5 ലക്ഷമാണ് കാര്‍ത്തിക് ആര്യന് നല്കുന്ന വാടക
മാസം 10 ലക്ഷമാണ് വീട്ടുവാടകയായി കൃതി സനോണ്‍ നല്‍കുന്നത്