Tap to Read ➤
ആഴ്ചയില്‍ കോടികള്‍, ബിഗ് ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലം
ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ലഭിക്കുന്നത് കോടികളോ ?
Saranya KV
ബിഗ് ബോസ് 15ലെ മത്സാര്‍ത്ഥി കരണ്‍ കുന്ദ്രയ്ക്ക് 4.5 കോടി രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്
ആഴ്ചയില്‍ 20 ലക്ഷമായിരുന്നു ബിഗ് ബോസ് 12ലെ മത്സാര്‍ത്ഥിയായിരുന്നു കരൺവീർ ബൊഹ്റയ്ക്ക് ലഭിച്ച പ്രതിഫലം
ആഴ്ചയില്‍ 50 ലക്ഷമായിരുന്നു ഖാലിയ്ക്ക് ലഭിച്ച പ്രതിഫലം
ബിഗ് ബോസ് മത്സാര്‍ത്ഥിയായി എത്തിയ പോണ് ഐക്കണ്‍ പമേല ആൻഡേഴ്സണിന് 2.5 കോടിയായിരുന്നു പ്രതിഫലമായി ലഭിച്ചത്
ബിഗ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച മത്സരാര്‍ത്ഥിയാണ് രശ്മി ദേശായി. മൊത്തം 1.2 കോടിയായിരുന്നു രശ്മിക്ക് കിട്ടിയ പ്രതിഫലം
ബിഗ് ബോസ് ഷോയില്‍ നിന്നും 2 കോടിയായിരുന്നു റിമി സെന്നിന് ലഭിച്ച പ്രതിഫലം
ബിഗ് ബോസ് 13ലെ വിജയി സിദ്ധാർത്ഥ് ശുക്ലയ്ക്ക് ഒരു എപ്പിസോഡിന് 9 ലക്ഷമായിരുന്നു ലഭിച്ചത്
ബിഗ് ബോസ് 12ലെ മത്സാര്‍ത്ഥിയായിരുന്നു ശ്രീശാന്തിന് ആഴ്ചയില്‍ 50 ലക്ഷമായിരുന്നു പ്രതിഫലമായി ലിച്ചിരുന്നത്