Tap to Read ➤

ഇന്ന് കോടീശ്വരന്‍, അന്നോ ? ബോളിവുഡ് നടന്മാരുടെ ആദ്യകാല ശമ്പളം

ഇന്ന് ഒരു മിനുട്ടിന് കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടന്മാര്‍ക്ക് ആദ്യം ലഭിച്ച ശമ്പളം എത്രയായിരിക്കും ?
Saranya KV
ഹോട്ടലിലെ വെയിറ്ററായി ജോലി ചെയ്തിരുന്ന സമയത്ത് 1500 രൂപയായിരുന്നു അക്ഷയ് കുമാറിന്റെ സാലറി
ആദ്യത്തെ മോഡലിങ് ഫോട്ടോഷൂട്ടിന് 5000 രൂപയായിരുന്നു പ്രിയങ്ക ചോപ്രയ്ക്ക് പ്രതിഫലമായി ലഭിച്ചത്‌
ബാലതാരമായി കരിയര്‍ ആരംഭിച്ച ഹൃത്വിക് റോഷന് ആദ്യമായി ലഭിച്ച പ്രതിഫലം 100 രൂപയാണ്‌
കരിയറിന്റെ തുടക്കത്തില്‍ 11,000 രൂപയായിരുന്നു ആമിര്‍ ഖാന്റെ പ്രതിഫലം
സഹസംവിധായകനായി കരിയര്‍ ആരംഭിച്ച മനോജ് ബാജ്പേയിയുടെ ആദ്യ ശമ്പളം 1200 രൂപയാണ്
കരിയറിന്റെ തുടക്കകാലത്ത് 750 രൂപയായിരുന്നു നസീറുദ്ദീൻ ഷായ്ക്ക് ലഭിച്ച പ്രതിഫലം
കരിയറിന്റെ തുടക്കത്തില്‍ 500 രൂപയായിരുന്നു നടന്‍ ധര്‍മേന്ദ്രയ്ക്ക് ലഭിച്ച പ്രതിഫലം