Tap to Read ➤

മുന്നില്‍ നയന്‍താരയും സാമന്തയും തന്നെ, കോടികള്‍ വാങ്ങുന്ന നടിമാര്‍

കോടികള്‍ വാങ്ങുന്ന തെലുങ്ക് നടിമാര്‍
Saranya KV
10 കോടിയാണ് നിലവില്‍ നയന്‍താരയുടെ പ്രതിഫലം
ഒരു ചിത്രത്തിനായി 3 മുതല്‍ 5 കോടി വരെയാണ് സാമന്ത ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം
5 കോടിയാണ് നിലവില്‍ പൂജെ ഹെഗ്‌ഡെയുടെ പ്രതിഫലം
ഒരു ചിത്രത്തിനായി 4 കോടിയാണ് അനുഷ്‌ക ഷെട്ടി വാങ്ങുന്ന പ്രതിഫലം
3.5 കോടിയാണ് രാകൂല്‍ പ്രീത് സിങ് വാങ്ങുന്ന പ്രതിഫലം
3 കോടിയാണ് തമന്ന ഭാട്ടിയ ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
ഒരു ചിത്രത്തിനായി 3 കോടിയാണ് രശ്മിക മന്ദാന വാങ്ങുന്ന പ്രതിഫലം
1.5 മുതല്‍ 4 കോടി വരെയാണ് കാജല്‍ അഗര്‍വാള്‍ വാങ്ങുന്ന പ്രതിഫലം
1 മുതല്‍ 2.5 കോടി വരെയാണ് ശ്രുതി ഹസന്‍ വാങ്ങുന്ന പ്രതിഫലം
1 കോടി മുതല്‍ 2 കോടി വരെയാണ് സായി പല്ലവി വാങ്ങുന്ന പ്രതിഫലം