Tap to Read ➤

കറ്റാർവാഴയും തേനും ; നടിമാരുടെ സൗന്ദര്യ സംരക്ഷണം ഇത്ര സിംപിളോ?

ബോളിവുഡ് നടിമാരുടെ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യങ്ങള്‍
Saranya KV
ഉറങ്ങുന്നതിനു മുന്‍പ് മേക്കപ്പ് കഴുകുന്നതാണ് ദീപിക പദുക്കോണിന്റെ രീതി
മുഖസൗന്ദര്യത്തിന് നിക്കോട്ടിനാമൈഡാണ് ആലിയ ഭട്ട് പ്രധാനമായി ഉപയോഗിക്കുന്നത്
പപ്പായയാണ് ജാന്‍വി കപൂറിന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം
പാല്‍, മഞ്ഞള്‍, ചന്ദനത്തിന്റെ പൊടി എന്നിവ ചേര്‍ന്ന ഫെയ്‌സ് പാക്കാണ്‌ കരീന കപൂര്‍ ഉപയോഗിക്കുന്നത്
ഉറങ്ങുന്നതിനുമുന്‍പ് മേക്കപ്പ് മുഴുവന്‍ കഴുകികളയണമെന്ന് നിര്‍ബന്ധമുള്ള നടിയാണ് കത്രീന കൈഫ്
ചുണ്ടുകളുടെ സൗന്ദര്യത്തിനായി തേനാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഉപയോഗിക്കുന്നത്‌
തിളങ്ങുന്ന ചര്‍മ്മത്തിന് കറ്റാർവാഴയാണ് മലൈക അറോറ പ്രധാനമായും ഉപയോഗിക്കുന്നത്